25 Jan 2013

പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്‍ഡന്റ്

സര്‍ക്കാര്‍, ​എയ്ഡഡ് സ്കൂളുകള്‍ക്ക് 2013-14 അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കുന്നതിന് 2013 ജനുവരി 31 വരെ അവസരം ഉണ്ടായിരിക്കും.അണ്‍ എയ്ഡഡ് സ്കൂളുകളുടെ ഇന്‍ഡന്റിംഗ് ഫെബ്രുവരി ആദ്യവാരം ആരംഭിക്കും.


No comments:

Post a Comment