25 Jan 2013

എസ്.എസ്.എല്‍.സി. ഒരുക്കം സംപ്രേഷണം വിക്ടേഴ്സ് ചാനലില്‍


ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എല്‍.സി. ഒരുക്കം പ്രത്യേക പരമ്പര എല്ലാ ദിവസവും രാവിലെ 6.30-നും 11.30-നും ഉച്ചയ്ക്ക് 1.30-നും വൈകുന്നേരം 5.30-നും രാത്രി 8-നും 10-നും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു

No comments:

Post a Comment