7 May 2018

സേ-പരീക്ഷ 2018- അടിയന്തിര നിര്‍ദ്ധേശം

            സേ-പരീക്ഷ 2018- അടിയന്തിര നിര്‍ദ്ധേശം

എല്ലാ പ്രധാനാധ്യാപകരും സേ-പരീക്ഷ 2018 വിജ്ഞാപനത്തിലെ പേജ് നമ്പര്‍ 06 ല്‍ പറഞ്ഞ പ്രകാരം ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കേണ്ടതും ; വിജ്ഞാപനത്തില്‍ പറഞ്ഞത് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

3 May 2018

അഭിനന്ദനങ്ങള്‍

മാര്‍ച്ച് 2018 ലെ   എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം കൈവരിച്ച മുഴുവന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികളേയും അധ്യാപക-അധ്യാപകേതര ജീവനക്കാരേയും പി.ടി.എ/ എസ്.എം.സി അംഗങ്ങളേയും അഭിനന്ദിക്കുന്നു.