30 Mar 2013

OBC Prematric Scholarship 2012 - 13

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ മാര്‍ക്ക്/ഗ്രേഡ് ശതമാനം തെറ്റായി എന്‍റര്‍ ചെയ്തിട്ടുള്ളവരുടെ List പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരിയായ വിവരം (ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതം) obcdirectorate@gmail.com ലേക്ക് ഇമെയില്‍ അയക്കേണ്ടതാണ്.
Data Entry Error List

No comments:

Post a Comment