ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്കോളര്‍ഷിപ്പ് തുക സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. ലിസ്റ്റിനു മുകളിലായി രേഖപ്പെടുത്തിയിരിക്കുന്ന അക്കൌണ്ട് നമ്പര്‍ ശരിയാണെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്. വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വായിച്ചതിനു ശേഷം മാത്രം തുക വിതരണം നടത്തേണ്ടതാണ്.
Instructions
List of Eligible Students
Instructions
List of Eligible Students
No comments:
Post a Comment