26 Aug 2014

പരീക്ഷ മാറ്റിവച്ചു

ഇന്ന് (26.08.2014) നടത്താനിരുന്ന പത്താംതരം വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷാതീയതി പിന്നാലെ പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

No comments:

Post a Comment