25 Feb 2013


പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍, പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്ന് 2013-14 അധ്യയന വര്‍ഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി : 28.02.2013 മുതല്‍ 09.03.2013 വൈകുന്നേരം 5 മണി വരെ
Circular

No comments:

Post a Comment