31 Jan 2013

എല്‍.എസ്.എസ്., യു.എസ്.എസ്., സ്ക്രീനിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു

2013 ഫെബ്രുവരി 2,16 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്‍.എസ്.എസ്., യു.എസ്.എസ്., സ്ക്രീനിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു. എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ ഫെബ്രുവരി 16 നും, സ്ക്രീനിംഗ് പരീക്ഷ 23 നും നടത്തുന്നതാണ്

No comments:

Post a Comment