5 Nov 2020
20 Jun 2019
10 Jun 2019
4 Jun 2019
ഇന്ന് 04.06.2019 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
അടിയന്തിര സന്ദേശം
മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ വിദ്യാലയങ്ങളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അറിയിച്ചിരുന്നെങ്കിലുംസര്‍ക്കാര്‍സ്ക്കൂളുകളില്‍ താഴെ രേഖപ്പെടുത്തിയ വിദ്യാലയങ്ങളില്‍ നിന്നു മാത്രമാണ് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്. ആയതിനാല്‍ ബാക്കിയുള്ള മുഴുവന്‍ വിദ്യാലയങ്ങളും നീളം,വീതി,ഉയരം എന്നിവയും, ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ സെക്കണ്ടറി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും , ക്ലാസ് മുറികളും അളവുകളും ഉള്‍ക്കൊള്ളിച്ച പ്ലാനും രേഖപ്പെടുത്തി കവറിംഗ് ലെറ്റര്‍ സഹിതം ഇന്ന് 04.06.2019 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
GFHSS BEKAL
GVHSS KUNIYA
GHSS RAVANESWAR
GHSS KAKKAT
GHSS UPPILIKAI
GVHSS MADIKAI
GHSS MADIKAI
GVHSS KOTTAPPURAM
GHS KALICHANADUKKAM
GHS ATTANGANAM
GHS PULLUR IRIYA
GHS BANAM
GHSS SOUTH TRIKARPUR
GHSS PERIYA
GFHS KANHANGAD
GVHSS KAYYUR
MPSGVHSS BELLIKOTH
GVHSS KAYYUR
MPSGVHSS BELLIKOTH
3 Jun 2019
30 May 2019
13 May 2019
7 May 2018
സേ-പരീക്ഷ 2018- അടിയന്തിര നിര്‍ദ്ധേശം
സേ-പരീക്ഷ 2018- അടിയന്തിര നിര്‍ദ്ധേശം
എല്ലാ പ്രധാനാധ്യാപകരും സേ-പരീക്ഷ 2018 വിജ്ഞാപനത്തിലെ പേജ് നമ്പര്‍ 06 ല്‍ പറഞ്ഞ പ്രകാരം ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കേണ്ടതും ; വിജ്ഞാപനത്തില്‍ പറഞ്ഞത് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
3 May 2018
അഭിനന്ദനങ്ങള്‍
മാര്‍ച്ച് 2018 ലെ
എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം കൈവരിച്ച മുഴുവന്‍ വിദ്യാലയങ്ങളിലെയും
വിദ്യാര്‍ത്ഥികളേയും അധ്യാപക-അധ്യാപകേതര ജീവനക്കാരേയും പി.ടി.എ/ എസ്.എം.സി
അംഗങ്ങളേയും അഭിനന്ദിക്കുന്നു.
Subscribe to:
Posts (Atom)